വിഷമകാലം മാറും... ഏവർക്കും Nice world group ന്റെ വിഷു ആശംസകൾ


ആഘോഷങ്ങളില്ലാത്ത ആർഭാടങ്ങളില്ലാത്ത ഒരു വിഷു കാലമാണ് ആണ് ഇത്.
പടക്കങ്ങൾ ഇല്ലാത്ത  ഒരു വിഷുക്കാലം  നമ്മൾ ആഘോഷിച്ചതായി ഓർമ്മകളിൽ ഉണ്ടോ...
ഉണ്ടാവുകയില്ല നാടെങ്ങും കരുതലിന്റെയും പ്രത്യാശയുടെയും യും പ്രതീക്ഷയുടെയും ഒരു കാലമായി കാണുകയാണ് ഈ കാലങ്ങൾ  ...

അതുകൊണ്ട് തന്നെ ഈ വിഷുക്കാലം  പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഒരു വിഷുക്കാലം ആയി മാറട്ടെ എന്ന്  പ്രാർത്ഥിക്കാം.
ഈയൊരു വിഷുക്കാലത്ത് കൊറോണ എന്ന മഹാമാരിയെ ഇല്ലാതാക്കാനായി പരിശ്രമിക്കുന്ന ഓരോ ഡോക്ടർമാർ കും നേഴ്സുമാർക്കും  ആരോഗ്യ പ്രവർത്തകർക്കും  എല്ലാവർക്കും  നമുക്ക് നൽകാം  ഒരു ബിഗ് സല്യൂട്ട്...

Virus, Pathogen, Infection, Biology, Medical, Hygiene

 ഇനിയുള്ള കാലം കാലം ഇത്തരത്തിലുള്ള ഉള്ള ഒരു വിഷുക്കാലം ആകാതിരിക്കാൻ  നമുക്ക് പ്രാർത്ഥിക്കാം ...

ഞങ്ങളുടെ എല്ലാ പ്രേക്ഷകർക്കും , എല്ലാ വായനക്കാർക്കും Nice world group ന്റെ ഒരായിരം വിഷു ആശംസകൾ....




കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ്മപ്പെടുത്തലുമായി മലയാളിക്ക് ഇന്ന് വിഷു. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും  ഒത്തുചേര്‍ന്നും ആഹ്ലാദകരമായ വിഷു ആഘോഷത്തിലാണ് മലയാളി.