മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.. Live..
NEXT PRESS MEET MONDAY
(LIVE നടക്കുമ്പോള്‍ നിങ്ങള്‍ക്ക് ഈ website ലുടെ കാണുന്നതില്‍ എന്തെങ്കിലും തടസം നേരിടുകയാണെങ്കിൽ റീലോഡ് ചെയ്താല്‍ മതി... അല്ലെങ്കില്‍ താഴെയുള്ള Comment box ല്‍ comment ചെയ്യുക...ഉടന്‍ ഞങ്ങള്‍ പരിഹരിച്ചുതരുന്നതാണ്)
ആരോഗ്യം, വിദ്യാഭ്യാസം, വിനോദം തുടങ്ങിയ മേഖലകളിലെ അറിവുകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന online channel ആണ് nice world group.
കോവിഡ് എന്ന മഹാമാരി ലോകം മുഴുവൻ വ്യാപിക്കുമ്പോൾ നമ്മുടെ കേരളവും ഒറ്റക്കെട്ടായി അതിനെതിരെ പൊരുതുകയാണ്.
കേരളത്തിലെ കോവിഡ് 19 നിർദേശങ്ങളും അറിയിപ്പുകളും ജനങ്ങളിലേക്കെത്തിക്കാനായി ബഹു: മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം വൈകുന്നേരങ്ങളിൽ നടക്കാറുണ്ട്... ആ തത്സമയ വാർത്താസമ്മേളനം TV യിലൂടെ കാണാൻ സാധിക്കാത്തവർക്ക് മൊബൈലിലൂടെ കാണാവുന്നതാണ് അതിനായുള്ള സൗകര്യം ഞങ്ങളും നിങ്ങൾക്കായി ഒരുക്കി തരുന്നു... മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം തുടങ്ങിയാൽ തത്സമയം niceworldgroup.com ലൂടെ കാണാവുന്നതാണ്...
നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും... ഒറ്റക്കെട്ടായി പൊരുതാം.. കൊറോണ വൈറസിനെ ഇല്ലായ്മ ചെയ്യാനായി....
ദൃശ്യമാധ്യമ രംഗത്തെ പുത്തൻ സാധ്യതകൾ ഉപയോഗിച്ച് ജനങ്ങൾക്കായി അറിവും വിനോദവും പകർന്നു കൊണ്ട് ഞങ്ങൾ കൂടെ ഉണ്ട്...
Stay home stay safe
www.youtube.com/niceworldgroup
2 Comments
halo
ReplyDeleteHaii
ReplyDelete