ബദാം കഴിക്കാൻ ഇഷ്ടമാണോ.. ബദാമിനെ കുറിച്ച് ചില കാര്യങ്ങൾ
ബദാം ഇഷ്ടമല്ലാത്തവർ ചുരുക്കമായിരിക്കും. നമ്മുടെ എല്ലാ പ്രിയപ്പെട്ടവർക്കും വിദേശത്ത് പോയി മടങ്ങി വരുമ്പോൾ നമ്മുടെയെല്ലാം പ്രിയപ്പെട്ടവർ വിദേശത്ത് പോയി മടങ്ങി വരുമ്പോൾ ബദാം കൊണ്ടുവരാറുണ്ട്. ബദാം ദിവസവും കഴിച്ചാൽ ഉള്ള ആരോഗ്യഗുണങ്ങൾ വളരെയധികമാണ്..
ഹൃദയാരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് ബദാം.ഡയറ്റ് ചെയ്യുന്നവർ ഭക്ഷണത്തിനൊപ്പം ബദാം കഴിക്കുന്നത് നല്ലതാണ്. വിളർച്ചയുള്ളവർ ബദാം കഴിയ്ക്കുന്നത് വളരെ നല്ലതാണ്. തടി കുറയ്ക്കാൻ വളരെയധികം ഉപകരിക്കുന്ന ഒന്നാണ് ബദാം. ബദാം വിശപ്പു കുറയ്ക്കാൻ സഹായിക്കും.
രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ബദാമിന് കഴിവുണ്ട്. ആരോഗ്യത്തിനു മാത്രമല്ല ചർമസംരക്ഷണത്തിനും ബദാം വളരെ ഉത്തമമാണ്.അതിനാൽ ബദാം ദിവസവും കഴിക്കുന്നത് വളരെ ഉത്തമമാണ്.
0 Comments