Information കൊറോണയെ നമ്മള്‍ അതിജീവിക്കുകതന്നെചെയ്യും... അ ക ലം പാലിക്കുക... Stay home stay safe

മാമ്പഴ പുഡ്ഡിംഗ് ;

മാമ്പഴ പുഡ്ഡിംഗ് ;





ചേരുവകള്‍
മാമ്പഴം - 4
ഫ്രെഷ് ക്രീം - കാല്‍ കപ്പ്
തേങ്ങാപ്പാല്‍ (കട്ടി കൂടിയത് ) - അര കപ്പ്
ജെലാറ്റിന്‍ - 1 ടീ സ്പൂണ്‍




തയ്യാറാക്കുന്ന വിധം
  • മാമ്പഴങ്ങള്‍ തൊലികളഞ്ഞു കഷ്ണങ്ങളാക്കി വെക്കുക.
  • ഇതില്‍ ഫ്രെഷ് ക്രീമും തേങ്ങാപ്പാലും പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിക്കുക.
  • ഈ മിശ്രിതം പാനിലാക്കി ചെറുതീയില്‍ വെച്ചു കുറുക്കുക.
  • ജെലാറ്റിന്‍ അല്പം വെള്ളത്തില്‍ കുതിര്‍ത്ത് അടുപ്പില്‍ വെച്ചു ഉരുക്കണം.
  • ഇത് പുഡ്ഡിംഗില്‍ ഒഴിച്ച് ഇളക്കി അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ചു തണുപ്പിക്കുക.
  • വാനില ഐസ് ക്രീമോ പഴങ്ങളോ മുകളില്‍ വെച്ച ശേഷം വിളമ്പാം.

Post a Comment

0 Comments