Information കൊറോണയെ നമ്മള്‍ അതിജീവിക്കുകതന്നെചെയ്യും... അ ക ലം പാലിക്കുക... Stay home stay safe

പി എസ് സി പരീക്ഷകളിൽ ആവർത്തിക്കുന്ന പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങൾ.

പി എസ് സി പരീക്ഷകളിൽ ആവർത്തിക്കുന്ന പ്രധാനപ്പെട്ട കണ്ടുപിടുത്തങ്ങൾ.

ക്ലോണിങ് കണ്ടെത്തിയത്?
 ഇയാൻ വിൽമുട്ട്.

പെൻഡുലം ക്ലോക്ക് കണ്ടുപിടിച്ചത്?
 ക്രിസ്റ്റൈൻ ഹൈഗൻസ്.

സസ്യങ്ങളുടെ ചലനം അളക്കുന്ന ക്രെസ്കോഗ്രാഫ് കണ്ടുപിടിച്ചത്? 
ജെ സി ബോസ്

പെൻസിലിൻ കണ്ടുപിടിച്ചത്?
 അലക്സാണ്ടർ ഫ്ലെമിംഗ്.

വൈദ്യുതകാന്തികപ്രേരണം കണ്ടുപിടിച്ചത്?
 മൈക്കിൾ ഫാരഡേ

ഇലക്ട്രിക്കൽ അയൺ കണ്ടുപിടിച്ചത്? 
ഹെൻട്രി sealine

മൊബൈൽ ഫോൺ കണ്ടുപിടിച്ചത്?
 മാർട്ടിൻ കൂപ്പർ.

ട്രാൻസ്ഫോമർ കണ്ടുപിടിച്ചത്?
 വില്യം സ്റ്റാൻലി.

ഡൈനാമോ കണ്ടുപിടിച്ചതാര്?
 മൈക്കിൾ ഫാരഡേ

വൈദ്യുതകാന്തിക സിദ്ധാന്തം ആവിഷ്കരിച്ചതാര്? 
മാക്സ്‌വെൽ

ഓറൽ പോളിയോ വാക്സിൻ ആദ്യമായി കണ്ടെത്തിയത്? 
ആൽബർട്ട് സാബിൻ.

റിവോൾവർ കണ്ടുപിടിച്ചതാര്?
 സാമുവൽ കോൾട്ട്

എക്സറെ കണ്ടുപിടിച്ചതാര്?
 വില്യം റോൺട്ജൻ

സിമന്റ് കണ്ടുപിടിച്ചതാര്?
 ജോസഫ് ആസ്പിരിൻ.

ഗ്രഹചലന നിയമം ആവിഷ്കരിച്ചത് ആര്?
 ജോഹന്നാസ് കെപ്ലർ

ബലൂൺ കണ്ടുപിടിച്ചതാര്? 
ജോസഫ് മോണ്ട് ഗോഫർ.

Post a Comment

0 Comments