Information കൊറോണയെ നമ്മള്‍ അതിജീവിക്കുകതന്നെചെയ്യും... അ ക ലം പാലിക്കുക... Stay home stay safe

പൈനാപ്പിൾ ജാം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം ഈസിയായി

പൈനാപ്പിൾ ജാം നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം ഈസിയായി


1 കപ്പ് പൈനാപ്പിൾ ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ നന്നായി അരച്ചെടുക്കുക. ചുവടു കട്ടിയുള്ള പാൻ അടുപ്പിൽ വെച്ച് അരച്ചു വച്ചിരിക്കുന്ന പൈനാപ്പിൾ ജ്യൂസ് ഒഴിക്കുക, കുറുകി വരുന്നത് വരെ തുടരെ ഇളക്കുക.



ശേഷം ഒന്നര കപ്പ് പഞ്ചസാര പൊടിച്ചത് ചേർക്കുക, ഒരു കഷ്ണ൦ കറുകപട്ട കൂടെ ചേർക്കുക (വേണമെങ്കിൽ), ജാ൦ പരുവത്തിൽ ആകുമ്പോൾ 1 ടീസ്പൂൺ നാരങ്ങനീര് ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യുക.




തണുത്തതിനു ശേഷം വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക

Post a Comment

0 Comments