Information കൊറോണയെ നമ്മള്‍ അതിജീവിക്കുകതന്നെചെയ്യും... അ ക ലം പാലിക്കുക... Stay home stay safe

മാമ്പഴ ഐസ് ക്രീം

മാമ്പഴ ഐസ് ക്രീം



ചേരുവകൾ
മാമ്പഴം - 1
വിപ്പിങ് ക്രീം -1 കപ്പ്
പഞ്ചസാര പൊടിച്ചത് - ആവശ്യത്തിന്
വാനിലഎസൻസ് - ആവശ്യമെങ്കിൽ
മഞ്ഞ നിറത്തിലുള്ള ഫുഡ് കളർ - ഒരു തുള്ളി (ആവശ്യമെങ്കിൽ)



തയ്യാറാക്കുന്ന വിധം
  • മാങ്ങ വെള്ളം ചേർക്കാതെ മിക്സിയിൽ അടിച്ചെടുക്കാം.
  • ഒരു ബൗൾ എടുത്ത് അതിലേക്ക് വിപ്പിങ് ക്രീം ഒഴിക്കുക.
  • മധുരം ഇല്ലാത്ത വിപ്പിങ് ക്രീം ആണെങ്കില്‍ പഞ്ചസാര പൊടിച്ചത് ചേര്‍ത്ത് ബീറ്റ് ചെയ്യുക
  • ഇതിന് ശേഷം മാംഗോ പള്‍പ്പും വാനില എസ്സെന്‍സും ചേര്‍ക്കുക.
  • ഫുഡ് കളര്‍ ആവശ്യമെങ്കില്‍ ചേർത്ത് കൊടുക്കുക.
  • വീണ്ടും ബീറ്റ് ചെയ്യുക.
  • നന്നായി മൂടിവെച്ച് 8 മണിക്കൂര്‍ ഫ്രീസറില്‍ വെച്ച ശേഷം ഉപയോഗിക്കാം

Post a Comment

0 Comments