പഠിച്ചതെല്ലാം മറന്നു പോകാതെ ഓർത്തിരിക്കാൻ ഉള്ള എളുപ്പ മാർഗം
കുട്ടികളിൽ പലരുടേയും പ്രശ്നമാണ് അവർ പഠിക്കുന്നത് എല്ലാം തന്നെയും പെട്ടെന്ന് മറന്നു പോകുന്നു അല്ലെങ്കിൽ ഓർത്തെടുക്കാൻ വളരെയധികം താമസമാണ് ചിലർക്കത് ഓർത്തെടുക്കാൻ കഴിയാതെ വരുന്നു
ഓർത്തെടുത്താൽ തന്നെയും പിന്നെയും മറന്നുപോകുന്നു. എന്നാൽ ഇങ്ങനെ പഠിച്ചതെല്ലാം തന്നെയും മറന്നു പോകാതെ ഓർത്തുവയ്ക്കാൻ ഉള്ള ചില എളുപ്പം മാർഗ്ഗങ്ങളാണ് ഇവിടെ പറയുന്നത് അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പഠിക്കാനിരിക്കുന്ന സമയത്ത് വളരെയധികം വെള്ളം കുടിക്കുക
പഠിച്ച കാര്യങ്ങൾ ഒരു ബുക്ക് എടുത്തശേഷം അത് ഓർത്ത് എഴുതുവാൻ വേണ്ടി ശ്രമിക്കുക ഇങ്ങനെ പലതവണ ശ്രമിക്കുന്നതിന്റെ ഫലമായി നമ്മൾ പഠിച്ച കാര്യങ്ങൾ നമുക്ക് പെട്ടെന്ന് തന്നെ ഓർത്തെടുക്കുവാൻ സാധിക്കുകയും അത് നമ്മുടെ മനസ്സിൽ മറന്നുപോകാതെ നിലനിൽക്കുന്നതിനും സഹായകരമാകുന്നു.
0 Comments