നിങ്ങളുടെ ഫോണിന്റെ പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഫോണിന്റെ ചാർജ് തീരുന്നത് അത് നമുക്ക് എങ്ങനെ പരിഹരിക്കാം

മൊബൈൽ ഉപപോക്താക്കളുടെ ഏറ്റവും വലിയ പ്രേശ്നങ്ങളിൽ ഒന്നാണ് പെട്ടന്ന് ചാർജ് തീരുന്നത്.ഒന്നാമത് ആയി ഫോണിന്റെ ബറൈറ്റ് നെസ് കൂട്ടുമ്പോൾ ചാർജ് പെട്ടന്ന് തീർന്നു പോവുന്നു. 


വെറുതെ അനാവശ്യമായി വൈഫൈ, ഹോട്ട്സ്പോട്ട്, ബ്ലൂടൂത്ത് ഇവ ഓൺ ആക്കി വെക്കുന്നതും ബാറ്ററി ലൈഫ് കുറയാൻ കാരണമാവുന്നു.മൊബൈൽ സ്വിച്ച് ഓഫ്‌ ആകുന്നതിനു മുൻപ് തന്നെ ചാർജ് ചെയ്യുക ബാറ്റെറിയുടെ ചാർജ് തീരുന്നത് വരെ കാത്തിരിക്കരുത്. 

ചാർജ് ചെയ്യുമ്പോൾ എയർപ്ലെയിൻ മോഡിൽ ഇട്ടു വെക്കുക. ഇത് ചാർജിങ് വേഗത്തിൽ ആക്കുന്നു. സ്‌ക്രീനിന്റെ ഓട്ടോ റോടേഷൻ ഓഫ്‌ ആക്കി വെക്കുക. മൂവിങ്, ലിവിങ് വോൾപേപ്പർ ഒഴിവാക്കുക.ഫോൺ ചാർജ്ചെയ്യുന്നസമയത്ത്ഉപയോഗിക്കാതിരിക്കുക. ഇത്തരം ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ബാറ്ററി ഇമ്പ്രൂവ് ചെയ്യാം.