പത്തനംതിട്ട ജില്ലയിലെ പെരുംതേനരുവി വെള്ളച്ചാട്ടം കാണാം കാഴ്ചകൾ ആസ്വദിക്കാം
ചരല്ക്കുന്നിന് സമീപമുള്ള പെരുന്തേനരുവി കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ ഇതുവരെ ഇടം നേടിയിട്ടില്ലെങ്കിലും പ്രാദേശിക ടൂറിസ്റ്റുകളുടെ ഇഷ്ട ലക്ഷ്യമായി വളര്‍ന്നു കഴിഞ്ഞു.
നിര്‍ദിഷ്ട പെരുന്തേനരുവി ജലവൈദ്യുതി പദ്ധതിയുടെ സജ്ജീകരണങ്ങളും. പവര്‍ഹൗസിലേക്ക് വെള്ളമെത്തിക്കുന്ന 475 മീറ്റര്‍ നീളമുള്ള കനാല്‍, അരുവിക്കു സമീപമുള്ള തടയണ, പാലം എന്നിവയും കാണാം. റാന്നി എന്ന മലയോര ഗ്രാമത്തിലൂടെയാണ് പെരുന്തേനരുവി ഒഴുക്കുന്നത്. നൂറടി ഉയരത്തില്‍ നീന്ന് താഴേയ്ക്കുള്ള ജലപ്രവാഹം കാഴ്ചക്കാര്‍ക്ക് വിസമയകരമായ ദൃശ്യാനുഭൂതിയാണ് സമ്മാനിക്കുന്നത്.
0 Comments