മുടി കൊഴിച്ചിൽ തടയാനും മുടി തഴച്ചു വളരാനും
ഇന്ന് പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുടി കൊഴിച്ചിൽ ഒരു പാട് പേര് ഇത് കാരണം പല മരുന്നുകളും ഉപയോഗിച്ച് ഗുണത്തിലേറെ ദോഷങ്ങൾ വരുത്തി വെച്ചവരാണ്
മുടി കൊഴിച്ചിൽ മാറാനും മുടി വളരാനും വളരെ ഉപകാരമുള്ള ഒന്നാണ് പേര ഇല
ഉപയോഗിക്കുന്ന രീതി
ഒരു പിടി പേരയില എടുത്തു നന്നായി കഴുകി വൃത്തിയാക്കി ഒരു ലിറ്റർ വെള്ളത്തിൽ 20 മിനിറ്റ് തിളപ്പിക്കുക.അപ്പോൾ വെള്ളം ഒരു ബ്രൗൺ നിറം ആവും ശേഷം വെള്ളം വാങ്ങി വെച്ച് തണുപ്പിച്ചു കുളി കഴിഞ്ഞു അവസാനം തലയിൽ ഒഴിച്ചു ചെറുതായി ഒന്ന് മസാജ് ചെയ്തു തോർത്താതെ കിടന്നുറങ്ങാം. ഇത് വളരെ ഗുണം ചെയ്യും തീർച്ച !
ഈ വെള്ളം കൊണ്ട് അധിക സമയം തല മസാജ് ചെയ്യുന്നതും മുടിക്ക് നല്ലതാണ്
പരീക്ഷിച്ചു നോക്കു. റിസൾട്ട് കിട്ടും തീർച്ച
0 Comments