Information കൊറോണയെ നമ്മള്‍ അതിജീവിക്കുകതന്നെചെയ്യും... അ ക ലം പാലിക്കുക... Stay home stay safe

നിങ്ങളുടെ അറിവിലേക്കായി ഇതാ ..കുറച്ചു ചോദ്യോത്തരങ്ങൾ ....

നിങ്ങളുടെ അറിവിലേക്കായി ഇതാ ..കുറച്ചു ചോദ്യോത്തരങ്ങൾ ....





2⃣1⃣ഇവയിൽ സുപ്രീംകോടതിയുടെ പിൻകോഡ് ഏത്⁉⁉
(A) 101201
(B) 110210
(C) 101000
(D) 110201✅



2⃣2⃣കുക്കി ആദിവാസികള്‍ ഇന്ത്യയില്‍ എവിടെ കാണപ്പെടുന്നു⁉⁉
(A) മേഘാലയ
(B) മണിപ്പൂര്‍✅
(C) മദ്ധ്യപ്രദേശ്‌
(D) കേരളം



2⃣3⃣ആന്‍ഡമാനിലെ ഉയരം കൂടിയ പര്‍വ്വതം ഏത്⁉⁉
(A) സാഡില്‍✅
(B) ബാരണ്‍
(C) നാര്‍ക്കോണ്ടം
(D) മൗണ്ട്




2⃣4⃣ഇന്ത്യയുടെ ആകെ കരഭാഗം ഏത്ര⁉⁉
(A) 7516 കി.മീ
(B) 15200 കി.മീ✅
(C) 2933 കി.മീ
(D) 38863 കി.മീ.



2⃣5⃣ലാഹോറിലെ നദി എന്നറിയപ്പെടുന്നത് ഏത് നദിയാണ്⁉⁉
(A) ബിയാസ്
(B) ത്സലം
(C) രവി✅
(D) ചിനാബ്.




2⃣6⃣ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയേത്⁉⁉
(A) മൗണ്ട് കെ2✅
(B) കാഞ്ചന്‍
(C) ജംഗ മൗണ്ട് എവറസ്റ്റ്
(D) നംഗ പര്‍വ്വത്.





2⃣7⃣വൈദ്യുതി വിതരണം പൂര്‍ണ്ണമായും സ്വകാര്യവല്‍ക്കരിച്ച ആദ്യ ഇന്ത്യന്‍ സംസ്ഥാനം ഏത്⁉⁉
(A) ഗുജറാത്ത്
(B) തമിഴ്നാട്
(C) മണിപ്പൂര്‍
(D) ഒഡീഷ✅




2⃣8⃣ഗംഗയെ ദേശീയനദിയായി പ്രഖ്യാപിച്ചതെന്ന്⁉⁉
(A) 2009 ഒക്ടോബര്‍ 5
(B) 2010 ഒക്ടോബർ 5
(C) 2008 നവംബർ 4✅
(D) 2008 നവംബർ 1




2⃣9⃣ഇന്ത്യൻ രൂപയുടെ പുതിയ ചിഹ്നം രൂപകല്പ ചെയ്ത് ആര്⁉⁉
(A) ഡബ്ല്യൂ.എച്ച്.കരിയർ
(B) സാമുവൽ മോർസ്
(C) ഡി.ഉദയകുമാർ✅
(D) ഹാരിസൺ




3⃣0⃣ഹിമാലയത്തിലെ രാജ്ഞി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം ഏത്⁉⁉
(A) നൈറ്റിറ്റാള്‍
(B) കുളു
(C) അല്‍മോറ
(D) ഡാര്‍ജിലിംഗ്✅

Post a Comment

0 Comments