കേരളാ പി എസ് സി ആവർത്തന ചോദ്യങ്ങൾ
1.തോറിയത്തിന്റെ അയിരാണ് ?
മോണോസൈറ്റ്
2.രാത്രികാലങ്ങളിൽ പാർപ്പിട മേഖലകളിൽ അനുവദനീയ ശബ്ദപരിധി ?
40ഡെസിബെൽ
3.ക്രെസ്ക്കോഗ്രാഫ് കണ്ടുപിടിച്ചതാര് ?
ജെ സി ബോസ്
4.തെർമോസെറ്റിങ് പ്ലാസ്റ്റിക്കിനു ഉദാഹരണം ?
ബൈകലേറ്റ്
5.പ്രകാശത്തിന്റെ ഘടകവർണങ്ങളിൽ ഊർജം എറ്റവും കൂടിയ വർണമാണ് ?
വയലറ്റ്
6.മ്യുരിയാറ്റിക് ആസിഡ് എന്നറിയപെടുന്നത് ?
ഹൈഡ്രോക്ലോറിക് ആസിഡ്
7.പേശികൾ ഇല്ലാത്ത ഏക അവയവമാണ് ?
ശ്വാസകോശം
8.തുടയെല്ലിന്റെ ശാസ്ത്രീയനാമം ?
ഫീമർ
9.പല്ലു നിർമിച്ചിരിക്കുന്ന പദാർത്ഥമാണ് ?
ഡെന്റൈൻ
10.മനുഷ്യഹൃദയത്തിന്റെ ഭാരം?
300ഗ്രാം
0 Comments