കൊറോണ വൈറസ് ഉള്ള ഈ സമയത്ത് ഫോൺ റീചാർജ് ചെയ്യുന്നത് തികച്ചുംഓൺലൈൻ ആകുന്നതാണ് സൗകര്യപ്രദം. അങ്ങനെയെങ്കിൽ അതിനായി സഹായിക്കുന്ന ഒട്ടനവധി അപ്ലിക്കേഷനുകൾ നിലവിൽ ലഭ്യമാണ് . എന്നാൽ നിങ്ങൾ ഉപയോഗിക്കുന്നത് ഏത് സിം കാർഡ് ആണോ അവരുടെ തന്നെ ഒഫീഷ്യൽ വെബ്സൈറ്റിലൂടെ നിങ്ങൾക്ക് സ്വന്തമായി മൊബൈൽ ഫോൺ റീചാർജ് ചെയ്യാവുന്നതാണ് ആണ്. അതിനു വേണ്ടി ഈ ആർട്ടിക്കിൾ താഴെ കൊടുത്തിട്ടുള്ള ഉള്ള പിച്ചറുകൾ നിങ്ങളുടെ സിം ഏതാണോ അതിൽ ക്ലിക്ക് ചെയ്യാം . അങ്ങനെയെങ്കിൽ നിങ്ങൾ അവരുടെ വെബ്സൈറ്റിലേക്ക് പോവുകയും അതിലൂടെ തന്നെ നിങ്ങളുടെ മൊബൈൽ ഫോൺ റീചാർജ് ചെയ്യാൻ സാധിക്കും.
അവരുടെ തന്നെ വെബ്സൈറ്റ് ആയതുകൊണ്ട് സുരക്ഷിതത്വത്തിന്കുകുഴപ്പം ഉണ്ടാവില്ലെന്ന് എന്ന് പ്രതീക്ഷിക്കാം . ഉടൻതന്നെ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളിൽ നിങ്ങളുടെ സിം കാർഡ് ഏതാണ് അതിൻറെ പേരുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്തു കൊണ്ട് അവരുടെ വെബ്സൈറ്റിൽ കയറി നിങ്ങളുടെ മൊബൈൽ നമ്പർ നൽകി റീച്ചാർജ് ചെയ്യേണ്ട തുക എന്നിവ നൽകിയാൽ തുടർന്നുള്ള പേജുകളിലൂടെ കടന്നുപോയി നിങ്ങൾക്കും സ്വന്തമായി റീച്ചാർജ് ചെയ്യാവുന്നതാണ്.
ഞങ്ങളുടെ ചാനലിൽ വരാൻ പോകുന്ന ഒരു വീഡിയോ കണ്ടാൽ കൊറോണ വൈറസ് ഉള്ള ഈ കാലങ്ങളിൽ ഇ വീട്ടിലിരിക്കുമ്പോൾ മറ്റുള്ളവരു ഫോൺ റീചാർജ് ചെയ്ത കൊടുക്കുന്നതിലൂടെ ചെറിയൊരു തുക കമ്മീഷനായി നിങ്ങൾക്ക് ലഭിക്കും. ഒരു തന്ത്രം പരിചയപ്പെടുത്തി തരുന്നതായിരിക്കും അതിനായി Nice world group എന്ന ഞങ്ങളുടെ ചാനൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യുക .ഈ ആർട്ടിക്കിൾ വായിച്ചതിന് നന്ദി കൂടുതൽ അറിവുകൾ ലഭിക്കുവാനും പങ്കുവയ്ക്കുവാൻ ഈ വെബ്സൈറ്റ് സന്ദർശിക്കുക .







0 Comments