Information കൊറോണയെ നമ്മള്‍ അതിജീവിക്കുകതന്നെചെയ്യും... അ ക ലം പാലിക്കുക... Stay home stay safe

രാജമലയിൽ പിറന്നത്27 വരയാട്ടിൻ കുഞ്ഞുങ്ങൾ

രാജമലയിൽ പിറന്നത്
27 വരയാട്ടിൻ കുഞ്ഞുങ്ങൾ


ഇരവികുളം ദേശീയോദ്യാനത്തിലെ രാജമല
യിൽ ഈ സീസണിൽ ശനിയാഴ്ചവരെ 27 വരയാ
ട്ടിൻകുഞ്ഞുങ്ങൾ പിറന്നു.
- വരയാടുകളുടെ പ്രജനനകാലമായതിനാൽ
ജനുവരി 21 മുതൽ പാർക്ക് അടച്ചിട്ടിരിക്കുകയാ
ണ്. രണ്ടുമാസത്തേക്കാണ് പാർക്കിൽ സഞ്ചാ
രികൾക്ക് പ്രവേശനവിലക്കുള്ളത്. സാധാരണ,
ഫെബ്രുവരിയിലാണ് പ്രജനനകാലം തുടങ്ങുന്ന
ത്. എന്നാൽ, ഇത്തവണ ജനുവരിയിൽത്തന്നെ
ആരംഭിച്ചു. ജനുവരിയിൽ അഞ്ച് കുഞ്ഞുങ്ങൾ
പിറന്നതായി വനംവകുപ്പ് ജീവനക്കാർ കണ്ട
ത്തിയിരുന്നു. വരുംദിവസങ്ങളിൽ ദേശീയോദ്യാ
നത്തിലെ ഉൾഭാഗങ്ങളിൽ കൂടുതൽ കുഞ്ഞുങ്ങ

ളെ കണ്ടെത്താനാകുമെന്ന് വനംവകുപ്പ് ഉദ്യോഗ
സ്ഥർ പറഞ്ഞു.

Post a Comment

0 Comments