Information കൊറോണയെ നമ്മള്‍ അതിജീവിക്കുകതന്നെചെയ്യും... അ ക ലം പാലിക്കുക... Stay home stay safe

കാൻസർ വരാതിരിക്കാൻ എന്തു കഴിക്കണം? കാൻസറിനെ തടയാൻ.

കാൻസർ വരാതിരിക്കാൻ എന്തു കഴിക്കണം? കാൻസറിനെ തടയാൻ.


കാൻസറിനെ എല്ലാവർക്കും പേടിയാണ്.

കാൻസർ ബാധിച്ചാൽ എല്ലാം കഴി

ഞഞ്ഞു എന്നാണ് ചിലരുടെ വിചാരം. എന്നാൽ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള മുന്നൂറോളം കാൻസറുകളിൽ നൂറ്റി അറുപതിലേറെയും പൂർണമായും

ചികിത്സിച്ച് ഭേദമാക്കാവുന്നതാണ് രോഗം തുടക്കത്തിൽത്തന്നെ കണ്ടെത്തി ചികിത്സിക്കണ്മെന്നു മാത്രം.


കാൻസറിനെ ഒരു ലൈഫ് സ്റ്റൈൽ

രോഗമായാണ് ഇന്ന് പരിഗണിക്കുന്നത്. വ്യായാമരഹിതമായ ജീവിതം, പുകയില ഉപയോഗം, മദ്യപാനം തുടങ്ങിയ ആരോഗ്യത്തിന് ഹാനികരമായ ശീലങ്ങൾ, വർധിക്കുന്ന ആയുർദൈർഘ്യം എന്നിവയൊക്കെ കാൻസറിനു കാരണമാകുന്ന ഘടകങ്ങളാണ്. ഒപ്പം അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ കാൻസർ വർധിക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കുന്നു.



വറുത്തതും പൊരിച്ചതും ഒഴിവാക്കാം

വറുത്തതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ, ടിന്നിലടച്ച വിഭവങ്ങൾ, ഫാസ്റ്റ് ഫുഡ്

തുടങ്ങിയവ ഒഴിവാക്കണം. കരിഞ്ഞതും മൊരിഞഞ്ഞതുമായ മാംസവിഭവങ്ങൾ തയാറാക്കുമ്പോൾ ഉണ്ടാകുന്ന ഹൈഡാസെക്സിക് അമിനസും പോളിസെക്സിക് അരോമാറ്റിക് ഡോ കാർബണുകളും കാർസിനാ ജനകമാണ് പൂരിത എണ്ണ ഒഴിവാക്കി സൂര്യകാന്തി

എണ്ണ, സൺഫ്ലവർ ഓയിൽ, എള്ളണ്ണ, ഒലിവ് ഓയിൽ എന്നിവ പാചകത്തിനായി ഉപയോഗിക്കുന്നതാണ് നല്ലത്.



സസ്യാഹാരം സമ്യദ്ധമായി

പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവയിൽ കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ആന്റി ഓക്സിഡന്റുകൾ, ജീവകങ്ങൾ,

ധാതുലവണങ്ങൾ, ഫൈബർ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. പഴവർഗങ്ങളും

പച്ചക്കറിയും ആന്റി ഓക്സിഡന്റുകളായ ബീറ്റാ കരോട്ടിന്റെയും ജീവകം സിയുടെയും ഉത്തമസാതസ്സുകളാണ്. ദഹനപ്രക്രിയയ്ക്കു വഴങ്ങാത്ത നാരുകൾ (ഫൈബർ) സസ്യഭക്ഷണത്തിൽ ധാരാളമായുണ്ട്. ഇവ കാൻസറിനു കാരണമാകുന്നു.

മാംസാഹാരം മിതമായി..

കാൻസറിനെ തടയാൻ ചുവന്ന മാംസത്തി

ഉപയോഗം പരമാവധി കുറയ്ക്കണം

ആട്,പോത്ത്, കാള, പശു എന്നിവയുടെ മാംസമാണ്ചുവന്ന മാംസത്തിൽപ്പെടുന്നത്. പകരം കോഴി,താറാവ് എന്നിവയുടെ വെളുത്ത മാംസം ഉപഗിക്കാം

ചെറിയ മത്സ്യങ്ങളിൽ ധാരാളമായടങ്ങിയി

ക്കുന്ന ഒമേഗ -3 ഫാറ്റി ആസിഡും കാൻസർ

സാധ്യത കുറയ്ക്കുമെന്നതിനാൽ ഭക്ഷണത്തി ധാരാളമായി ഉൾപ്പെടുത്തണം. മുട്ടയുടെ മഞക്കരു നീക്കി കൊഴുപ്പു കുറഞ്ഞ വെള്ള ഉപഗിക്കാം.


വിവിധനിറത്തിലുള്ളപഴങ്ങളിലുംപച്ചക്കറികളിലും കാൻസറിനെപ്രതിരോധിക്കുന്ന ഫെറ്റോ കെമിക്കലുകളായ ലൂട്ടിൻ, സിസാന്തിൻ,ഫ്ലേവനോയിഡ്സ്, ലൈക്കോപീൻ തുടങ്ങിയവ

സമൃദ്ധമാണ്. തവിടുകളയാത്ത ധാന്യങ്ങൾ, മുളപ്പിച്ച പയറുവർഗങ്ങൾ, വേവിക്കാത്ത പച്ചക്കറികൾ എന്നിവയും കാൻസറിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന സസ്യവിഭവങ്ങളാണ്.

കാൻസറിനെ തടയാൻ.

1.പൂപ്പൽ ബാധയുള്ള ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക.

2.കൃത്രിമ നിറങ്ങൾ ചേർത്ത ബേക്കറി

പലഹാരങ്ങൾ ഉപയോഗിക്കരുത്.

3.ഉപ്പിന്റെ അമിത ഉപയോഗം ഒഴിവാക്കുക.

4.സാക്കറിൻ പോലെയുള്ള കൃത്രിമ മധുരം വേണ്ട.

4.പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി മാത്രം ഉപയോഗിക്കുക.


Post a Comment

0 Comments