മധുരം നുണയും തേനിന്റെ ഔഷധ ഗുണങ്ങൾ അനുഭവിച്ച് അറിയൂ
പ്രകൃതിയിൽ നിന്നും കിട്ടുന്ന അൽഭുത ഔഷധമാണ് തേൻ നിരവധി അസുഖങ്ങൾക്ക് തേൻ ഔഷധമാണെന്ന് എല്ലാവർക്കും അറിയാം ദിവസവും ഒരു ഗ്ലാസ്സ് വെള്ളത്തിൽ കുറച്ച് തേൻ ഒഴിച്ച് കഴിക്കുന്നത് നമ്മുടെ ശരീരത്തിന് ഏറെ പ്രയോജനപ്പെടും
അതു പോലെ തന്നെ ഇഞ്ചി ഇട്ട് തിളപ്പിച്ച വെള്ളത്തിൽ തേൻ ഒഴിച്ച് കഴിക്കുന്നത് മൂലം വയറിലെ ഒട്ടുമിക്ക പ്രശ്നത്തിനുമുള്ള പരിഹാരമാണ്. അതുപോലെ കുറച്ച് തേൻ എടുത്ത് രണ്ടോ മൂന്നോ ദിവസം കൂടൂമ്പോൾ മുകത്ത് തോക്കുന്നത് മുഖത്തിന്റെ തിളക്കം കൂട്ടാൻ സഹായിക്കും

കുട്ടികൾക്ക് പരീക്ഷകൾ വരുമ്പോൾ സ്കൂളിലേക്ക് പോകുന്നതിന്റെ തൊട്ടു മുമ്പ് ഒരു ടീസ്പൂൺ തേൻ കൊടുത്താൽ കുട്ടികളുടെ ഓർമ്മ ശക്തി വർദ്ധിക്കാൻ സഹായിക്കും.അതു പോലെ തന്നെ തീ പെള്ളെലേറ്റൽ ഉടൻ തന്നെ തേൻ പുരട്ടിയാൽ പെട്ടെന്ന് സുഖം പ്രാപിക്കും മാർകറ്റിൽ നിന്നും വാങ്ങുന്ന തേൻ പ്രകൃതിയുടേതാണ് എന്ന് ഉറപ്പു വരുത്തി വാങ്ങാൻ പ്രത്യേകം ശ്രദ്ധിക്കണം മായം കലർക്കാത്ത തേൻ കഴിച്ചാൽ മാത്രമേ.. തേനിന്റെ മുഴുവൻ ഗുണങ്ങളും ശരീരത്തിന് കിട്ടുകയുള്ളൂ ഒരു പാട് രോഗങ്ങൾക്കുള്ള മരുന്നാണ് തേൻ എന്ന മഹാ ഔഷധം നിത്യജീവിതത്തിൽ ഒരു ടീസ്പൂൺ തേൻ പതിവാക്കൂ രോഗങ്ങളിൽ നിന്നും രക്ഷ പ്രാപിക്കാൻ ഒരു പരിധി വരെ ഇതു നമ്മെ സഹായിക്കും



0 Comments